
The impacts of New Castle acquiring by Saudi PIF in the European football environment, the hits and flops of the most engaging summer transfer window so far. Does The Jack Grealish transfer is better than Sancho and Ronaldo? IS Ben White providing the necessary option for struggling Arsenal than Raphel Varane for United defense? Join us to listen to the new episode of Being 12th Man recorded over zoom meeting. മാഞ്ചസ്റ്റർ സിറ്റി ,പി എസ് ജി എന്നീ ടീമുകൾക്കെന്ന പോലെ മറ്റൊരു വലിയ അറേബ്യയൻ നിക്ഷേപം യൂറോപ്യൻ ഫുട്ബോളിൽ എത്തുമ്പോൾ ക്ലബ് ഫുട്ബോൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രകമ്പങ്ങൾ വളരെ വലുതാണ് . സമ്മർ ട്രാൻസ്ഫർ വിന്ഡോയിലെ കൈമാറ്റങ്ങളുടെ കളിയരങ്ങുകൾ ഇതുവരെ ... കേൾക്കാം Being 12th man the malaylam football podcast . ക്ലബ് ഫുട്ബോൾ ആരാധകർക്കായി ഒരു മലയാളം വേദി ..
connect us @ facebook : https://www.facebook.com/being12thman