
Question :: ❓ ഞാൻ ഏതായിരുന്നാലും നരകത്തിലാണെന്ന് നിങ്ങളുടെ ഖുർആനിൽ എഴുതിവെച്ചിട്ടുണ്ട്. അല്ലാഹു എഴുതി വെച്ചത് മാറ്റാൻ ആർക്കും കഴിയില്ലല്ലോ. പിന്നെയെന്തിനാണ് നിങ്ങൾ എന്നെ നന്നാക്കാൻ ശ്രമിക്കുന്നത്? യുക്തിവാദിയായ തന്റെ മകനെ അവന്റെ ഉപ്പാന്റെ നിർദേശപ്രകാരം ഉപദേശിക്കാൻ ചെന്നപ്പോൾ കേട്ടതാണിത്. എന്താണ് ഇതിനുള്ള മറുപടി? അബൂബക്കർ പാങ്ങോട് Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Qadr