
Topic :: ❓ ഖുർആനിലെ കുറേ അധ്യായങ്ങളുടെ തുടക്കത്തിൽ അലിഫ് ലാം മീം, അലിഫ് ലാം റാ തുടങ്ങിയ വചനങ്ങൾ കാണാം. ഈ വചനങ്ങളുടെ അർഥം പരിഭാഷകളിൽ നൽകിയയിട്ടില്ല. ഈ വചനങ്ങൾ എന്താണ് അർത്ഥമറിയില്ല എന്നാണ് വ്യാഖ്യാനഗ്രന്ഥങ്ങൾ പരിശോധിച്ചാൽ അതിൽ എഴുതിയിട്ടുള്ളത്. എന്തിനാണ് ഖുർആനിൽ ആർക്കും അർത്ഥമറിയാത്ത വചനങ്ങൾ? ആർക്കും അർത്ഥമറിയാത്ത വചനങ്ങൾ ഖുർആൻ അസ്വീകാര്യമാണ് എന്നല്ലേ വ്യക്തമാക്കുന്നത് ?ഹബീബ് റഹ്‌മാൻ ഫറോക്ക്
#MMAkbar #QuranSeries #FlatEarth #QuranCriticism