
Question :: ❓ വിശുദ്ധമായ മാസങ്ങൾ കഴിഞ്ഞാൽ ബഹുദൈവവിശ്വാസികളെ നിങ്ങൾ കൊല്ലാക. കിട്ടിയിടത്ത് വെച്ച് അവരെ പിടിക്കുകയും ഉപരോധിക്കുകയും എല്ലാ സ്ഥലങ്ങളിലും അവർക്കായി പതിയിരിക്കുകയും ചെയ്യുക" ഇത് ഭീകരതയുണ്ടായേക്കുന്ന വചനമാണെന്ന വിമര്ശനത്തെക്കുറിച്ച് എന്ത് പറയുന്നു? സ്വാമി ദയാനത സരസ്വതി തന്റെ സത്യാർത്ഥ പ്രകാശത്തിലെ 14 ആം അധ്യായത്തിലും അയാൻ ഹിര്സി അലി തന്റെ പുസ്തകങ്ങളിലുമെല്ലാം ഇത്തരം വചനങ്ങളുദ്ധരിച്ചുകൊണ്ടാണ് ഇസ്ലാം ഭീകരതയുടെ മതമാണെന്ന് സ്ഥാപിക്കുന്നത്. അവർക്ക് എങ്ങനെ മറുപടി പറയാൻ കഴിയും? മിന്ഹാ ഹബീബ്, പരപ്പനങ്ങാടി Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism